മലയാളം കലണ്ടർ 2024
2024-ലെ മലയാളം കലണ്ടർ — ഓരോ ദിവസത്തെയും കൊല്ലവർഷ, ഹിജ്റ തീയതികൾ, നക്ഷത്രം, തിഥി, രാഹുകാലം, വിശേഷ ദിവസങ്ങൾ, അവധികൾ. അച്ചടിക്കാം, ഫോൺ കലണ്ടറിൽ ചേർക്കാം.
22 Malayalam date 26 Hijri date Amavasi Pournami ★ Auspicious day Public holiday * ends after midnight † by moon sighting — may move by a day
Hijri dates follow the sighting of the crescent. Months Kerala has not yet announced are placed where the crescent should first be visible, and can be a day out.
Muhurtham days are the ones that pass this site’s Panchangam rules for the star, tithi and weekday. They are a first sieve, not a fixed Muhurtham — that is set against the two horoscopes by an astrologer.
Marriage days leave out the months Kerala custom keeps clear of weddings: Karkidakam, Kanni, Dhanu and Kumbham, and the second half of Meenam.
2024 ഒറ്റനോട്ടത്തിൽ
കൊല്ലവർഷം 1199 – 1200
മലയാള മാസങ്ങൾ
- ജനു 15, തിങ്കൾമകരം 1
- ഫെബ്രു 14, ബുധൻകുംഭം 1
- മാർ 14, വ്യാഴംമീനം 1
- ഏപ്രി 14, ഞായർമേടം 1
- മേയ് 15, ബുധൻഇടവം 1
- ജൂൺ 15, ശനിമിഥുനം 1
- ജൂലൈ 16, ചൊവ്വകർക്കടകം 1
- ഓഗ 17, ശനിചിങ്ങം 1 · കൊല്ലവർഷം 1200
- സെപ്റ്റം 17, ചൊവ്വകന്നി 1
- ഒക്ടോ 17, വ്യാഴംതുലാം 1
- നവം 16, ശനിവൃശ്ചികം 1
- ഡിസം 16, തിങ്കൾധനു 1
വിശേഷ ദിവസങ്ങളും അവധികളും
- ജനു 1, തിങ്കൾപുതുവത്സരം
- ജനു 2, ചൊവ്വമന്നം ജയന്തി
- ജനു 15, തിങ്കൾമകരവിളക്ക്
- ജനു 26, വെള്ളിറിപ്പബ്ലിക് ദിനം
- ജനു 26, വെള്ളിതൈപ്പൂയം
- ഫെബ്രു 7, ബുധൻമിഅ്റാജ് രാവ് †
- ഫെബ്രു 25, ഞായർആറ്റുകാൽ പൊങ്കാല
- ഫെബ്രു 25, ഞായർബറാഅത്ത് രാവ് †
- മാർ 8, വെള്ളിമഹാശിവരാത്രി
- മാർ 12, ചൊവ്വറമദാൻ വ്രതാരംഭം †
- മാർ 28, വ്യാഴംപെസഹാ വ്യാഴം
- മാർ 28, വ്യാഴംബദ്ർ ദിനം †
- മാർ 29, വെള്ളിദുഃഖവെള്ളി
- മാർ 31, ഞായർഈസ്റ്റർ
- ഏപ്രി 6, ശനിലൈലത്തുൽ ഖദ്ർ (27-ാം രാവ്) †
- ഏപ്രി 10, ബുധൻഈദുൽ ഫിത്ർ (റംസാൻ)
- ഏപ്രി 14, ഞായർഅംബേദ്കർ ജയന്തി
- ഏപ്രി 14, ഞായർവിഷു
- ഏപ്രി 17, ബുധൻശ്രീരാമനവമി
- ഏപ്രി 19, വെള്ളിതൃശ്ശൂർ പൂരം
- മേയ് 1, ബുധൻമേയ് ദിനം
- മേയ് 10, വെള്ളിഅക്ഷയ തൃതീയ
- മേയ് 23, വ്യാഴംബുദ്ധ പൂർണിമ
- ജൂൺ 16, ഞായർഅറഫാ ദിനം
- ജൂൺ 17, തിങ്കൾബക്രീദ്
- ജൂലൈ 7, ഞായർഹിജ്റ വർഷാരംഭം
- ജൂലൈ 16, ചൊവ്വരാമായണ മാസാരംഭം
- ജൂലൈ 16, ചൊവ്വമുഹറം
- ജൂലൈ 21, ഞായർഗുരു പൂർണിമ
- ഓഗ 3, ശനികർക്കടക വാവ്
- ഓഗ 15, വ്യാഴംസ്വാതന്ത്ര്യദിനം
- ഓഗ 17, ശനിപുതുവർഷാരംഭം
- ഓഗ 20, ചൊവ്വശ്രീനാരായണ ഗുരു ജയന്തി
- ഓഗ 26, തിങ്കൾശ്രീകൃഷ്ണ ജയന്തി
- ഓഗ 28, ബുധൻഅയ്യങ്കാളി ജയന്തി
- സെപ്റ്റം 6, വെള്ളിഅത്തം
- സെപ്റ്റം 7, ശനിവിനായക ചതുർത്ഥി
- സെപ്റ്റം 14, ശനിഒന്നാം ഓണം (ഉത്രാടം)
- സെപ്റ്റം 15, ഞായർതിരുവോണം
- സെപ്റ്റം 16, തിങ്കൾമൂന്നാം ഓണം
- സെപ്റ്റം 16, തിങ്കൾനബിദിനം
- സെപ്റ്റം 17, ചൊവ്വനാലാം ഓണം
- സെപ്റ്റം 21, ശനിശ്രീനാരായണ ഗുരു സമാധി
- ഒക്ടോ 2, ബുധൻഗാന്ധി ജയന്തി
- ഒക്ടോ 3, വ്യാഴംനവരാത്രി ആരംഭം
- ഒക്ടോ 10, വ്യാഴംപൂജവെപ്പ്
- ഒക്ടോ 11, വെള്ളിദുർഗാഷ്ടമി
- ഒക്ടോ 12, ശനിമഹാനവമി
- ഒക്ടോ 13, ഞായർവിജയദശമി · വിദ്യാരംഭം
- ഒക്ടോ 31, വ്യാഴംദീപാവലി
- നവം 1, വെള്ളികേരളപ്പിറവി
- നവം 16, ശനിമണ്ഡലകാലാരംഭം
- നവം 23, ശനിവൈക്കത്തഷ്ടമി
- ഡിസം 11, ബുധൻഗുരുവായൂർ ഏകാദശി
- ഡിസം 13, വെള്ളിതൃക്കാർത്തിക
- ഡിസം 25, ബുധൻക്രിസ്മസ്
- ഡിസം 26, വ്യാഴംമണ്ഡലപൂജ
† ചന്ദ്രപ്പിറവി അനുസരിച്ച് ഒരു ദിവസം മാറാം
ഈ ഉപകരണത്തെക്കുറിച്ച്
അച്ചടിച്ച കേരള കലണ്ടറിൽ കാണുന്നതെല്ലാം ഓരോ ദിവസത്തിലുമുണ്ട്: ഇംഗ്ലീഷ് തീയതി, അതിനൊപ്പം മലയാളം തീയതി, സൂര്യോദയത്തിലെ നക്ഷത്രവും അത് അവസാനിക്കുന്ന സമയവും, തിഥിയും. സൂര്യൻ ഒരു രാശിയിൽ നിൽക്കുന്ന കാലമാണ് ഒരു മലയാള മാസം; സംക്രമം പകലിന്റെ ആദ്യ അഞ്ചിൽ മൂന്ന് ഭാഗത്തിനുള്ളിലാണെങ്കിൽ അന്നുതന്നെ മാസം തുടങ്ങും, അല്ലെങ്കിൽ പിറ്റേന്ന്. ചിങ്ങം ഒന്നിനാണ് കൊല്ലവർഷം മാറുന്നത്.
ഏത് ദിവസവും തുറന്നാൽ പൂർണ പഞ്ചാംഗം കാണാം — യോഗം, കരണം, ഉദയാസ്തമയം, രാഹുകാലം, ഗുളികകാലം, യമകണ്ഡം, അവ ഒഴിവാക്കിയാൽ ബാക്കിയുള്ള നല്ല സമയം. എല്ലാം പട്ടികയിൽ നിന്ന് പകർത്തിയതല്ല, തിരുവനന്തപുരത്തിന് ഗണിച്ചതാണ്. ഓരോ വിശേഷദിവസത്തിനും അതിന്റേതായ നിയമമുണ്ട്: തിരുവോണത്തിന് സൂര്യോദയത്തിലെ നക്ഷത്രം, ശിവരാത്രിക്കും അഷ്ടമിരോഹിണിക്കും അർധരാത്രിയിലെ തിഥി, വാവിന് അസ്തമയത്തിലെ തിഥി.